Limitless Predation
Featured

ലിമിറ്റ്‌ലെസ്സ് പ്രഡേഷൻ

Limitless Predation

അവസാന പ്രതീക്ഷയും അസ്തമിച്ചപ്പോൾ, നായകന്റെ ഹൃദയം വിഴുങ്ങി അഡ്രിയാൻ പതിനഞ്ച് വർഷം മുൻപിലേക്ക് റീഗ്രസ്സ് (Regress) ചെയ്യുന്നു. ലക്ഷ്യം ഒന്നുമാത്രം—ലോകം രക്ഷിക്കലല്ല, തന്നെയും തന്റെ ലോകത്തെയും തകർത്തവരെ വേട്ടയാടിപ്പിടിച്ച് അവരുടെ ഹൃദയം ചവച്ചരച്ചു തിന്നുക!